ടെന്‍ഡര്‍
ടെന്‍ഡര്‍
വെട്ടിക്കവല ഐ.സി.ഡി.എസ് പരിധിയിലുള്ള അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി ഒമ്പത് ഉച്ചയ്ക്ക് ഒന്നുവരെ സമര്‍പ്പിക്കാം. ഫോണ്‍: 0474 2404299, 9746114030.
(പി.ആര്.കെ നമ്പര്‍ 105/2025)
പുരയിടലേലം
കൊല്ലം താലൂക്കിലെ ഇളമ്പള്ളൂര്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 17 ല്‍ റിസര്‍വ്വേ 12/36 ല്‍ 0.0250, 12/38 ല്‍ 0.0080, 20/25ല്‍ 0.0182, 21/14 ല്‍ 0.0160 എന്നീ ഹെക്ടര്‍ ഭൂമി ജനുവരി 15 ന് പകല്‍ 11 ന് ഇളമ്പള്ളൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. വിവരങ്ങള്‍ കൊല്ലം താലൂക്ക്, ഇളമ്പള്ളൂര്‍ വില്ലേജ് ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0474 2742116.
(പി.ആര്.കെ നമ്പര്‍ 106/2025)
ഇ-ടെന്‍ഡര്‍
കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ കോടക്കയം മെമ്പര്മുക്ക്- മണിയറമുകള് റോഡ്, ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറുകുളത്ത് എലാ റോഡുകളുടെ കോണ്‍ക്രീറ്റിങ് പ്രവൃത്തികള്‍ക്കുള്ള ഇ-ടെന്‍ഡര്‍ www.lsg.kerala.gov.in, www.etenders.kerala.gov.in വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു. ജനുവരി 15 ഉച്ചയ്ക്ക് മൂന്നുവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഫോണ്‍: 0474 2593260, 2592232.
(പി.ആര്.കെ നമ്പര്‍ 107/2025)
- Log in to post comments