Skip to main content

ഡോക്ടര്‍ നിയമനം

 

കൊടുവായൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി മുഖേന താത്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ് ബിരുദവും കേരള/ ട്രാവന്‍കൂര്‍ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷന്‍ ലഭിച്ചവരും പ്രായം 45 കവിയാത്തവരുമായിരിക്കണം . നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ അപേക്ഷ, ബയോഡാറ്റ (ഫോൺനമ്പർ ഉൾപ്പെടെ) എന്നിവ തപാൽ മുഖേനയോ, നേരിട്ടോ. ഇമെയിൽ മുഖാന്തിരമോ ജനുവരി 23 ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി ആശുപത്രി ഓഫീസിൽ എത്തിക്കണം.

date