Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
തളിക്കുളം ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴില്‍ 2023-24 സക്ഷം അങ്കണവാടി നവീകരണ പദ്ധതിയിലുള്ള രണ്ട് അങ്കണവാടികളിലേക്ക് ബാല ആന്‍ഡ് ഇസിസിഇ ലേണിങ് മെറ്റിരിയല്‍ വാങ്ങി വിതരണം നടത്തുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മത്സരസ്വഭാവമുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 15 ന് ഉച്ചയ്ക്ക് 2 ന് മുമ്പ് ലഭിക്കണം. ഫോണ്‍ 0487 2394522.
date
- Log in to post comments