Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിലെ മാനുഫാക്ടറി വിഭാഗത്തില്‍ നിന്നും വിവിധ ജയില്‍ സ്ഥാപനങ്ങളിലേക്ക് 2024-25 സാമ്പത്തിക വര്‍ഷം ഫീനോള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതിനായുള്ള അസംസ്‌കൃത സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനായി മത്സര സ്വഭാവമുളള മുദ്ര വെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനില്‍ ജി.എസ്.ടി. ഉള്‍പ്പെടെയുളള നിരക്കാണ് രേഖപ്പെടുത്തേണ്ടത്. ക്വട്ടേഷന്‍ ജനുവരി 19 ന് രാവിലെ 11 ന് മുമ്പായി സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷന്‍ ഹോം, വിയ്യൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2334267.
date
- Log in to post comments