Post Category
ദേശീയ യുവജന ദിനം: പ്രസംഗ മത്സരം 10ന്
ദേശീയ യുവജന ദിനം: പ്രസംഗ മത്സരം 10ന്
ദേശീയ യുവജന ദിനത്തിനോടനുബന്ധിച്ച് യുവജനങ്ങള്‍ക്കിടയില്‍ ജനാധിപത്യം, വോട്ടവകാശം, തിരഞ്ഞെടുപ്പ് പങ്കാളിത്തം എന്നിവയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ജനാധിപത്യത്തെയും ഉത്തരവാദിത്തമുള്ള പൗരത്വത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാന്‍ യുവശബ്ദങ്ങള്‍ക്ക് നല്കുന്നതിനുമായി അവസരം ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി കൊല്ലം എസ് എന്‍ വനിത കോളേജില്‍ ജനുവരി 10ന് രാവിലെ 10 മുതല്‍ പ്രസംഗ മത്സരം നടത്തുന്നു. കോളേജ് തലങ്ങളില്‍ വിജയികളായ രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് ജില്ലാതല പ്രസംഗ മത്സരത്തില്‍ പങ്കെടുക്കുന്നതിന് അര്‍ഹത. വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം ദേശീയ സമ്മതിദായക ദിനവുമായി ബന്ധപ്പെട്ട് ജനുവരി 25ന് നടക്കുന്ന പരിപാടിയില്‍ വിതരണം ചെയ്യും
date
- Log in to post comments