Post Category
അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാം
മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ പരിഹരിക്കുന്നതിനും 10ന് വൈകിട്ട് 3 മണി വരെ www.cee.kerala.gov.in വഴി ഇതിനുള്ള അവസരം ലഭിക്കും. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
പി.എൻ.എക്സ്. 125/2025
date
- Log in to post comments