Skip to main content

ലേലം

കണ്ണൂർ കുടുംബ കോടതിയുടെ സി.എം.പി 283/2023 നമ്പർ വാറണ്ട് പ്രകാരം ചുഴലി വില്ലേജിൽ നിടുവാലൂർ ദേശത്ത് (ബ്ലോക്ക് നമ്പർ 140) റീസർവെ നമ്പർ 524/108 ൽ പെട്ട 0.2023 ഹെക്ടർ വസ്തു ഫെബ്രുവരി 11ന് രാവിലെ 11.30ന് ചുഴലി വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്ത് വിൽക്കും. കൂടുതൽ വിവരങ്ങൾ ചുഴലി വില്ലേജ് ഓഫീസിൽ നിന്നും തളിപ്പറമ്പ താലൂക്ക് ഓഫീസിൽ നിന്നും ലഭിക്കും.

date