Skip to main content

റസ്റ്റ്ഹൗസ് കാന്റീൻ നടത്തിപ്പ് 

 

 

തൊടുപുഴ റസ്റ്റ് ഹൗസ് കാന്റീൻ നടത്തിപ്പിനായി പൊതുമരാമത്ത് വകുപ്പ് മത്സര സ്വഭാവമുളള ക്വട്ടേഷൻ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കാന്റീൻ നടത്തുന്നതിന് മുൻ പരിചയമുളളവർക്ക് അപേക്ഷിക്കാം.അവസാന ജനുവരി 18 പകൽ 2 മണി.വിശദ വിവരങ്ങൾക്ക് കെട്ടിട ഉപ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ തൊടുപുഴ ഓഫീസിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ 8086395158

date