Skip to main content

കണ്‍വെയര്‍ ബെല്‍റ്റ്, ഡീ ഡസ്റ്റര്‍ മെഷീന്‍ ഉദ്ഘാടനം

കുരീപ്പുഴ ആര്‍.ആര്‍.എഫില്‍ കെ.എസ്.ഡബ്ല്യു.എം.പി പദ്ധതിയിലൂടെ വാങ്ങിയ കണ്‍വെയര്‍ ബെല്‍റ്റ്, ഡീ ഡസ്റ്റര്‍ മെഷീന്‍, സോര്‍ട്ടിങ് ടേബിളുകള്‍, ട്രോളികള്‍ എന്നിവയുടെ ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജയന്‍, എ.ആര്‍ ഷബിന, രാജേഷ് പൈ, ഡോ. ചിത്ര എസ്, അപ്പു മോഹന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഹരിത കര്‍മസേന അംഗങ്ങള്‍, ഐ.ടി.ആര്‍.സി കോഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
 

date