Post Category
ബ്രൈറ്റ് സ്റ്റുഡന്റ് സ്കോളര്‍ഷിപ്പ്
പത്താം ക്ലാസ്സ് മുതല്‍ പി.ജി. കോഴ്സ് വരെ പഠിക്കുന്ന വിമുക്തഭട•ാരുടെ മക്കള്‍ക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വരുമാനപരിധി: മൂന്നു ലക്ഷം രൂപയില്‍ താഴെ. www.sainikwelfarekerala.org-ല്‍ ജനുവരി 28 നകം അപേക്ഷിക്കണം. വിവരങ്ങള്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0474-2792987.
date
- Log in to post comments