Post Category
ക്വട്ടേഷന്‍
സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ എയര്‍ കണ്ടീഷനറുകള്‍ സ്ഥാപിക്കാന്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 15 ഉച്ചക്ക് 12 വരെ ദീര്‍ഘിപ്പിച്ചു. അതേ ദിവസം ഉച്ചക്ക് രണ്ടിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 0474 2752700.
date
- Log in to post comments