Skip to main content

ക്വട്ടേഷന്‍

റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ പഠന വിനോദയാത്ര കൊണ്ടുപോകുന്നതിന് വാഹനം ലഭ്യമാക്കുന്നതിന്  ഉടമകളില്‍  നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.   അവസാന തീയതി ജനുവരി 21. ഫോണ്‍ : 04735 227703.

 

date