Post Category
മ്യൂസിയങ്ങളും മൃഗശാലയും തിങ്കളാഴ്ച തുറന്ന് പ്രവർത്തിക്കും
കേരള നിയമസഭ നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അവസാന ദിനമായ ജനുവരി 13ന് മ്യൂസിയങ്ങളും മൃഗശാലയും തുറന്ന് പ്രവർത്തിക്കും. ഇതിന് പകരമായി 14ന് മൃഗശാലയ്ക്ക് അവധിയായിരിക്കും.
പി.എൻ.എക്സ്. 151/2025
date
- Log in to post comments