Post Category
വാഹന ഗതാഗതം നിരോധിച്ചു
കണ്ണൂര്‍ കോര്പ്പറേഷന്, അഴീക്കോട് ഗ്രാമപഞ്ചായത്ത് എന്നിവയെ ബന്ധിപ്പിക്കുന്ന കാപ്പിലെ പീടിക - പള്ളിയാമൂല റോഡ് കി.മി. 0/000 മുതല്‍ 2/200 വരെ പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹന ഗതാഗതം ജനുവരി 15 മുതല്‍ 20 വരെ പൂര്‍ണ്ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments