Post Category
വൈദ്യുതി മുടങ്ങും
കണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ താവക്കര വേര്‍ഹൗസ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 11 ന് രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments