Post Category
ലേലം
കണ്ണൂര്‍ കുടുംബ കോടതിയുടെ വാറണ്ട് പ്രകാരം പെരിങ്ങോം വില്ലേജ് പെരിങ്ങോം ദേശം റിസര്‍വെ നമ്പര്‍ 133/101 (133/4)ലെ 0.2023 ഹെക്ടര്‍ വസ്തു ജനുവരി 22 ന് രാവിലെ 11.30 ന് പയ്യന്നൂര്‍ താലൂക്കിലെ പെരിങ്ങോം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
date
- Log in to post comments