Post Category
സർട്ടിഫിക്കറ്റ് ഇൻ അഡ്വാൻസ്ഡ് വെൽഡിങ് ടെക്നോളജി: തീയതി നീട്ടി
സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി . കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ അഡ്വാൻസ്ഡ് വെൽഡിങ് ടെക്നോളജി പ്രോഗ്രാമിന് https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി ജനുവരി 31 വരെ അപേക്ഷിക്കാം.
സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ആറു മാസമാണ് കാലാവധി. ഫോൺ: 6238775481,9447390732.
date
- Log in to post comments