വൈദ്യുതി മുടങ്ങും
എൽ.ടി ലൈനിനു സമീപം ഉള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ വലിയകുണ്ട് കോളനി ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 13 ന് രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെയും, കുറുമ്പകാവ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് 12 വരെയും, തക്കാളി പീടിക ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11:30 മുതൽ വൈകിട്ട് മൂന്ന് വരെയും, കുടുക്കിമൊട്ട ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:30 മണി മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും, മുണ്ടേരി പഞ്ചായത്ത് ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് 12:30 മുതൽ രണ്ട് വരെയും, ശിവശക്തി ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്ന് വരെയും ഭാഗികമായും വൈദ്യുതി മുടങ്ങും.
എച്ച്.ടി ലൈനിൽ പോസ്റ്റ് മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ പുറത്തീൽ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 13 ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ പൂർണമായും പഞ്ചായത്ത് കിണർ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
- Log in to post comments