Skip to main content

വൈദ്യുതി മുടങ്ങും

എച്ച് ടി ലൈൻ പണി നടക്കുന്നതിനാൽ ജനുവരി 13 ന് രാവിലെ പത്ത് മുതൽ വൈകുന്നേരം ആറ് വരെ കിഴുന്നപ്പാറ, ഉറുമ്പച്ചൻ കോട്ടം, താഴെ മണ്ഡപം, ഏഴര, സലഫി പള്ളി, മുനമ്പ്, ബത്തമുക്ക് പ്രദേശങ്ങളിലും, ടവർ ലൈൻ വർക്കുള്ളതിനാൽ പോപ്പുലർ, ചരപ്പുറം, വൈദ്യർ കണ്ടി എന്നിവിടങ്ങളിൽ രാവിലെ 8:30 മുതൽ വൈകുന്നേരം ആറ് വരെയും വൈദ്യുതി മുടങ്ങും.

 

date