Skip to main content

കാറ്റഗറി ലിസ്റ്റ്

2024-ലെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ് പ്രവേശനത്തിനായി ഒഴിവുള്ള സീറ്റിലേക്കുള്ള അന്തിമ റാങ്ക്, കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in  പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in . ഹെൽപ് ലൈൻ നമ്പർ : 0471 2525300.

പി.എൻ.എക്സ്. 179/2025

date