Post Category
അപേക്ഷ ക്ഷണിച്ചു
സി-ഡിറ്റിന്റെ സൈബര്‍ശ്രീ പ്രോജക്ടില്‍ അക്കൗണ്ട്സ് അസിസ്റ്റന്റിന്റെ തസ്തികയിലേക്ക് ഒരു വര്‍ഷം കാലാവധിയുള്ള താല്‍ക്കാലിക കരാര്‍ നിയമനത്തിന് ബി.കോം. യോഗ്യതയുള്ള പ'ികജാതി/ പ'ികവര്‍ഗ്ഗ വിഭാഗത്തില്പ്പെടുവരില് നിും അപേക്ഷ ക്ഷണിച്ചു. റ്റാലി സോഫ്റ്റ്വെയര് പരിജ്ഞാനം അഭികാമ്യം. വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവര്‍ത്തി പരിചയം എിവ തെളിയിക്കു സര്'ിഫിക്കറ്റുകളുടെ പകര്‍പ്പ് അടങ്ങു അപേക്ഷ സൈബര്‍ശ്രീ, സി-ഡിറ്റ്, പൂര്‍ണ്ണിമ, റ്റി.സി .81/2964, ഹോസ്പിറ്റല്‍ റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം-695014 എ വിലാസത്തില്‍ ഡിസംബര്‍ എ'ിനകം ലഭിക്കണം. ര്യയലൃൃെശരറശ@േഴാമശഹ.രീാ എ വിലാസത്തിലും അപേക്ഷകള്‍ അയക്കാവുതാണ്.
ഫോ 0471 2323949 ഇമെയില്‍ :ര്യയലൃൃെശരറശ@േഴാമശഹ.രീാ
date
- Log in to post comments