Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
മുതുകുളം ഐ.സി.ഡി.എ.എസ് പദ്ധതി പരിധിയിലുള്ള അഞ്ച് അങ്കണവാടികള്‍ക്ക് 2023-24 സാമ്പത്തിക വര്‍ഷത്തെ സക്ഷം അങ്കണവാടി നവീകരണത്തിൻ്റെ ഭാഗമായി റഫ്രിജറേറ്റർ, അലമാര, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ചീനച്ചട്ടി, പ്രഷര്‍ കുക്കര്‍ എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാർച്ച് 14 ഉച്ചയ്ക്ക് ഒരു മണി. ഫോൺ: 9188959692, 9656714320.
(പിആർ/എഎൽപി/739)
date
- Log in to post comments