Skip to main content

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ മേള 12 ന്

അമ്പലപ്പുഴ നിയോജക മണ്ഡല പരിധിയില്‍ പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളില്‍ മാര്‍ച്ച്  12 ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ ജെ.ബി.എസ് സ്‌കൂള്‍ അക്ഷയ, അറവുകാട് അക്ഷയ, കെ.എസ്.ഇ.ബി പവര്‍ ഹൗസിനു സമീപമുള്ള അക്ഷയ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ മേള സംഘടിപ്പിക്കും. 
(പിആർ/എഎൽപി/742)

date