Skip to main content

ഭൂവിനിയോഗാസൂത്രണവും സുസ്ഥിര വികസനവും സെമിനാര്‍ ഇന്ന്

കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് രൂപീകരണത്തിന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന ഭൂവിനിയോഗാസൂത്രണവും സുസ്ഥിരവികസനവും സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഇന്ന്(മാര്‍ച്ച് 11) ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10.15 ന് നടക്കുന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ്  സി. കെ. ചാമുണ്ണി അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ജി പ്രിയങ്ക  മുഖ്യപ്രഭാഷണം നടത്തും.

date