Post Category
ലേലം ചെയ്യും
കോടതിപ്പിഴ ഈടാക്കുന്നതിന് ജപ്തി ചെയ്ത മണ്ണാര്‍ക്കാട് (ഒന്ന്) വില്ലേജിലെ സര്‍വ്വേ നമ്പര്‍ 8/22 ല്‍ ഉള്‍പ്പെടുന്ന 2.02 ആര് സ്ഥലം ഏപ്രില്‍ 23 ന് രാവിലെ 11 മണിക്ക് വില്ലേജ് ഓഫീസില്‍ വച്ച് ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 04924 222397, email: tahr_mkd.rev@kerala.gov.in
date
- Log in to post comments