Skip to main content

ലേലം ചെയ്യും

 

വൈദ്യുതി കുടിശ്ശികയടക്കമുള്ള കുടിശ്ശികകള്‍ അടക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ജപ്തി ചെയ്ത പുതുശ്ശേരി ഈസ്റ്റ് വില്ലേജിലെ കൊങ്ങന്‍പാറ മെ. ഹൈടെക് ഇലക്ട്രോ തെറാമിക് ആന്റ് ഹൈഡ്രോ പവര്‍ ലിമിറ്റഡ്  എന്ന സ്ഥാപനത്തിന്റെ ബ്ലോക്ക് നം. 33 ല്‍ പെട്ട 6.227 ഹെക്ടര്‍ ഭൂമി ഫാക്ടറി കെട്ടിടങ്ങളും മറ്റും ഉള്‍പ്പടെ മാര്‍ച്ച് 18 ന് രാവിലെ 11 മണിക്ക് പാലക്കാട് സിവില്‍ സ്റ്റേഷനിലെ റവന്യു റിക്കവറി ഓഫീസില്‍ വെച്ച് പുനര്‍ ലേലം ചെയ്തു വില്‍ക്കുമെന്ന് പാലക്കാട് തഹസില്‍ദാര്‍ (ആര്‍.ആര്‍) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് തഹസില്‍ദാര്‍ (ആര്‍.ആര്‍) ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 8547614926, 0491 2505955.

date