Post Category
ബജറ്റ് അവതരിപ്പിച്ചു
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. കൃഷി ഗ്രാമവികസനം, യുവജന ക്ഷേമം, സാമൂഹ്യ നീതി എന്നിവയില്‍ അധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥ കെട്ടിപെടുക്കുക ലക്ഷ്യമാക്കി 284362161 രൂപ വരവും 280480590 രൂപ ചെലവും 3881571രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2025-26 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് രഞ്്ജിനി അജിത് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ് അധ്യക്ഷനായി.
date
- Log in to post comments