Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലുള്ള മഹീന്ദ്ര വെറിറ്റോ എന്ന വാഹനത്തിന് നാലു ടയറുകള്‍ വാങ്ങി വിതരണം ചെയ്യാൻ താല്‍പ്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥപനങ്ങളില്‍ നിന്നും മുദ്രവച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 11 ന് രാവിലെ 11 നകം ലഭിക്കണം. ഫോണ്‍: 0487 232600
date
- Log in to post comments