Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

പൊന്മള എഫ്.എച്ച്.സിക്ക് കീഴിൽ പൊന്മള ഗ്രാമപഞ്ചായത്തിൽ നടക്കുന്ന ഫീൽഡ്തല രോഗപ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് ദിവസവേതനാടിസ്ഥാനത്തിൽ സ്വകാര്യ ടാക്‌സി ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 20ന് രാവിലെ 10.30നുള്ളിൽ ക്വട്ടേഷനുകൾ പൊന്മള എഫ്.എച്ച്.സി ഓഫീസിൽ ലഭിക്കണം. ഫോൺ: 04832706300.

പൊന്മള എഫ്.എച്ച്.സിക്ക് കീഴിൽ പൊന്മള ഗ്രാമപഞ്ചായത്തിൽ നടക്കുന്ന പരിരക്ഷാ പദ്ധതിക്ക് ദിവസവേതനാടിസ്ഥാനത്തിൽ സ്വകാര്യ ടാക്‌സി ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 20ന് രാവിലെ 10.30നുള്ളിൽ ക്വട്ടേഷനുകൾ പൊന്മള എഫ്.എച്ച്.സി ഓഫീസിൽ ലഭിക്കണം. ഫോൺ: 04832706300.

date