Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

 

എന്‍ ഊര്  ഗോത്ര പൈതൃക ഗ്രാമത്തിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായി  ലാപ്‌ടോപ്,  പ്രിന്റര്‍ എന്നിവ വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും  ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ മാര്‍ച്ച് 17വരെ സ്വീകരിക്കും. ഫോണ്‍ 9778783522.

 

date