Post Category
വാട്ടർ ടാങ്ക് വിതരണം: ടെണ്ടർ ക്ഷണിച്ചു
അഴുത ഐസിഡിഎസ് പ്രോജക്ടിനു കീഴിലെ പീരുമേട്, ഏലപ്പാറ, പെരുവന്താനം, കൊക്കയാർ എന്നീ പഞ്ചായത്തുകളിലെ വിവിധ അങ്കണവാടികളിൽ 2023-24 ലെ സക്ഷം അങ്കണവാടി നവീകരണപദ്ധതിപ്രകാരം വാട്ടർ ടാങ്ക് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ അപേക്ഷകൾ മാർച്ച് 17ന് പകൽ ഒരുമണിവരെ സ്വീകരിക്കും. തുടർന്ന് ഉച്ച 2.30 ന് തുറന്നു പരിശോധിക്കും. ഫോൺ: 04869 233281.
date
- Log in to post comments