Post Category
ഇ-ടെണ്ടർ ക്ഷണിച്ചു
അഴുത ബ്ളോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷം അസിസ്റ്റൻറ് എൻജിനീയർ നിർവഹണ ഉദ്ദ്യോഗസ്ഥനായിട്ടുള്ള ഒമ്പത് പ്രവൃത്തികൾക്ക് - ഇ-ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിലും അഴുത ബ്ളോക്ക് പഞ്ചായത്ത് അസിസ്റ്റൻറ് എക്സി. എൻജിനീയറുടെ ഓഫീസിൽ നിന്നും ലഭ്യമാണ്.
date
- Log in to post comments