Post Category
ദ്രസ്സാദ്ധ്യാപക ക്ഷേമനിധി: തിയതി നീട്ടി
കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയില്‍ 2024-2025 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടയ്‌ക്കേണ്ട തിയതി മാര്‍ച്ച് 31 വരെ നീട്ടി. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ കുടിശ്ശികയുള്ളവര്‍ അംഗത്വം പുതുക്കുന്നതിന് വെള്ള പേപ്പറില്‍ അപേക്ഷയും അംഗത്വ കാര്‍ഡിന്റെ കോപ്പിയും അടവ് സംബന്ധിച്ച വിവരവും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യൂ.ആര്‍.ഡി.എഫ്.സി. കെട്ടിടം, രണ്ടാം നില, ചക്കോരത്ത് കുളം, വെസ്റ്റ്ഹില്‍ പി.ഒ, കോഴിക്കോട്-673005 വിലാസത്തില്‍ അയക്കണം. ഫോണ്‍:0495 2966577.
date
- Log in to post comments