Skip to main content

സൗജന്യ ഗ്ലൂക്കോമ സ്‌ക്രീനിങ്ങ് ക്യാമ്പ്

 
പരിയാരം ഗവ.ആയുർവേദ കോളേജ് ആശുപത്രിയിൽ ലോക ഗ്ലൂക്കോമ വാരത്തോനോടനുബന്ധിച്ച് ശാലാക്യതന്ത്ര വിഭാകത്തിനു കീഴിൽ മാർച്ച് 13 ന് രാവിലെ എട്ടു മുതൽ സൗജന്യ ഗ്ലൂക്കോമ സ്‌ക്രീനിങ്ങ് ക്യാമ്പ് നടത്തും. താൽപര്യമുള്ളവർ പരിയാരം ഗവ. ആയുർവേദ കോളേജ് ആശുപത്രി ഒ.പി.വിഭാഗവുമായി ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ : 0497 2801688

date