Skip to main content

*എം.ബി.എ പ്രവേശനം: അഭിമുഖം 12 ന്*

 

സഹകരണ വകുപ്പിന് കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എം.ബി.എ പ്രവേശനത്തിന് മാര്‍ച്ച് 12 ന് രാവിലെ 10 മുതല്‍ കരണി സഹകരണ പരിശീലന കേന്ദ്രത്തില്‍ അഭിമുഖം നടത്തും. കേരള സര്‍വ്വകലാശാല, എ.ഐ.സി.റ്റിയുടെ  അംഗീകാരത്തോടെ നടത്തുന്ന കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്സ്, ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്‌സ് എന്നിവയില്‍  സ്പെഷലൈസേഷന് അവസരം ലഭിക്കും.േേ ഫാണ്‍ 8281743442, 8547618290.

date