Skip to main content

*ട്യൂട്ടർ നിയമനം: കൂടിക്കാഴ്ച്ച 22 ന്*

 

 

മാനന്തവാടി ജില്ലാ ഗവ നഴ്‌സിങ് കോളേജിൽ ട്യൂട്ടർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. എം.എസ്.സി നഴ്‌സിങ്, കെ.എൻ.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ, ആധാർ, പാൻ, വയസ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യ പത്രവുമായി മാർച്ച് 22 രാവിലെ 11 ന് നഴ്‌സിങ് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ 04935 299424.

date