Post Category
റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്ക്കൂള് ടീച്ചര്‍ (ഗണിതശാസ്ത്രം)(മലയാളം മാധ്യമം) (തസ്തികമാറ്റം വഴിയുളള നിയമനം) (കാറ്റഗറി നമ്പര്‍. 705/23) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായതായി
പബ്ലിക് സര്‍വീസ് കമ്മീഷന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
date
- Log in to post comments