Post Category
കുയിലിമല സിവില്‍സ്റ്റേഷന്‍ കാന്റിന്‍ നടത്തിപ്പ് : ക്വട്ടേഷന്‍ ക്ഷണിച്ചു
കുയിലിമല സിവില്‍സ്റ്റേഷന്‍ കാന്റീന്‍ നടത്തിപ്പിനായി മുന്‍പരിചയമുളള വ്യക്തികള്‍/ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സ്വയം സഹായസംഘങ്ങള്‍ എന്നിവയില്‍ നിന്ന് സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അപേക്ഷ മാര്‍ച്ച് 19 വൈകീട്ട് 5 ന് മുമ്പായി ജില്ലാ കളക്ടര്‍ ,ഇടുക്കി എന്ന മേല്‍വിലാസത്തില്‍ ലഭിക്കണം. മാര്‍ച്ച് 20 ന് പകല്‍ 11 ന് ഇടുക്കി ജില്ലാ അഡീഷണല്‍ മജിസ്ട്രേട്ട് ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവ്യത്തി ദിവസങ്ങളില്‍ ഓഫീസ് സമയത്ത് കളക്‌ട്രേറ്റ് എ5 സെക്ഷനില്‍ നിന്നും അറിയാവുന്നതാണ്. ഫോണ്‍ : 04862 232242
date
- Log in to post comments