Post Category
അപേക്ഷ ക്ഷണിച്ചു
കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ 180-ാം നമ്പർ അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ കടുത്തുരുത്തി ശിശുവികസന പദ്ധതി ഓഫീസിൽ നിന്ന് അറിയാം.
ഫോൺ : 9188959698.
date
- Log in to post comments