Skip to main content

താൽപര്യപത്രം ക്ഷണിച്ചു

സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കനകക്കുന്ന് പാലസിൽ വച്ച്  ഏപ്രിൽ 21 മുതൽ 30 വരെ നടക്കുന്ന സഹകരണ എക്‌സ്‌പോ-2025 (മൂന്നാം എഡിഷൻ) നു ആവശ്യമായ ബാഗ്ഉപഹാരങ്ങൾമൊമന്റോകൾ മറ്റു സാധനങ്ങൾ എന്നിവ തയ്യാറാക്കി നൽകുന്നതിനു താൽപര്യപത്രം ക്ഷണിക്കുന്നു. താല്പര്യമുള്ളവർ മാർച്ച് 20 നു രാവിലെ 11.30 ന് തിരുവനന്തപുരംജഗതിഡി.പി.ഐ.ജംഗ്ഷനിലുള്ള ജവഹർ സഹകരണ ഭവനിൽ എത്തണം. അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0471-23308259495656355 Website: cooperation.kerala.gov.in.

പി.എൻ.എക്സ് 1108/2025

date