Skip to main content

പ്രോജക്ട് മാനേജര്‍ നിയമനം

  സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷ പ്രോജക്ടില്‍ മാനേജര്‍ ഒഴിവുണ്ട്. യോഗ്യത: ഏതെങ്കിലും സോഷ്യല്‍ സയന്‍സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദവും റൂറല്‍ ഡെവലപ്പ്‌മെന്റ് ഹെല്‍ത്ത്, എച്ച്.ഐ.വി/എയ്ഡ്‌സ് പ്രോഗ്രാം എന്നിവയിലൊന്നില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. കൊല്ലം സ്വദേശികള്‍ക്ക് മുന്‍ഗണന. മാര്‍ച്ച് 26ന് രാവിലെ 10ന് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഓഫീസില്‍ എത്തണം. വിലാസം: ലൗവ്‌ലാന്‍ഡ് ടി.ജി പ്രോജക്ട്, ജെ.എസ് നാസ്, തോപ്പില്‍ നഗര്‍, എ.ആര്‍ സൂപ്പര്‍മാര്‍ക്കറ്റിന് സമീപം, മേടയില്‍ മുക്ക്, രാമന്‍കുളങ്ങര, കൊല്ലം. ഫോണ്‍: 0474 2796606, 9562251378.

date