Skip to main content

കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കേരളസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കളമശ്ശേരി, കോതമംഗലം കേന്ദ്രങ്ങളില്‍ മാര്‍ച്ച് ആറിന് ആരംഭിച്ച കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം തുടരുന്നു. 

ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ( സോഫ്റ്റ്വെയര്‍ ) പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 

 

ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്  

പ്ലസ് ടു കൊമേഴ്‌സ് യോഗ്യതയുള്ളവര്‍ക്കും, ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫീസില്‍ ഓട്ടോമേഷൻ, പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.

 

www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. 

 

ഫോണ്‍: കളമശ്ശേരി- 7025310574, 0484-2541520

കോതമംഗലം- 8129680172

date