Post Category
പി.ജി. മെഡിക്കൽ കോഴ്സ് പ്രവേശനം : പുതുക്കിയ അന്തിമ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024 ലെ ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പുതുതായി അപേക്ഷ സമർപ്പിച്ചവരെയും കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതുക്കിയ അന്തിമ മെരിറ്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300, 2332120, 2338487.
പി.എൻ.എക്സ് 1116/2025
date
- Log in to post comments