Skip to main content

പത്രപ്രവർത്തക പെൻഷൻ പദ്ധതി അംഗങ്ങളുടെ  ശ്രദ്ധയ്ക്ക്

 

 

സർക്കാരിന്റെ പത്രപ്രവർത്തക പെൻഷൻ പദ്ധതിയിൽ അംശദായ അടവ് മുടങ്ങിയതിനെ തുടർന്ന് അംഗത്വം നഷ്ട്ടപ്പെട്ടവർക്ക് അംഗത്വം പുനഃസ്ഥാപിക്കുന്നതിനായി 2024 ഫെബ്രുവരി 12ന് അനുവാദം നൽകിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന്റെ കാലാവധി മാർച്ച് 29 വരെ നീട്ടിയതായി അറിയിക്കുന്നു.

 

 

date