Skip to main content

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

 കെൽട്രോണിന്റെ കോട്ടയം സെന്ററിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ(ഡി.സി.എ), വേഡ് പ്രോസസിങ്ങ് ഡാറ്റാ എൻട്രി(ഡബ്യു.പി.ഡി.ഇ), ടാലി കോഴ്സുകൾക്കും നോർക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യമായ കമ്പ്യൂട്ടർ ഹാർഡ്‌വേർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ -ഗാഡ്ജെറ്റ് ടെക്നോളജി, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ കോഴ്സുകളിലേക്കും പ്രവേശനം ആരംഭിച്ചു. യോഗ്യത: എസ്.എൽ.എസ്.സി./ പ്ളസ്ടു / ഐ.ടി.ഐ/ ഡിപ്ലോമ
വിശദവിവരങ്ങൾക്ക് ഫോൺ: 6282129387/ 9605404811.

date