Skip to main content

ലേലം/ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള മാരിടൈം ബോര്‍ഡിന് വേണ്ടി ബേപ്പൂര്‍ തുറമുഖ ഓഫീസ് വളപ്പിനകത്തുള്ള ഉണങ്ങി അപകടാവസ്ഥയിലായ, മുറിച്ച് മാറ്റിയ പ്ലാവ് വില്‍പ്പന നടത്തുന്നതിന് മത്സരസ്വഭാവമുള്ള ലേലം/ക്വട്ടേഷന്‍ ക്ഷണിച്ചു. ലേലം/ക്വട്ടേഷന്‍ ഏപ്രില്‍ അഞ്ചിന് ഉച്ചയ്ക്ക് 12 മണി വരെ കോഴിക്കോട് പോര്‍ട്ട് ഓഫീസറുടെ ബേപ്പൂരിലുള്ള ഓഫിസില്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് ബേപ്പൂരിലുള്ള ഓഫിസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2414863 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടുക.

date