Skip to main content

ജല അതോറിറ്റി ക്യാഷ് കൗണ്ടറുകള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കും

 

ജല അതോറിറ്റിയുടെ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഓഫീസിലെ ക്യാഷ് കൗണ്ടറുകള്‍ കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി  ഇന്നും നാളെയും (മാര്‍ച്ച് 30,31) രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍  അറിയിച്ചു.

date