Skip to main content

താലൂക്ക് വികസന സമിതി യോഗം സമയം മാറ്റി

ധര്‍മടം നിയോജകമണ്ഡലത്തിലെ പട്ടയ അസംബ്ലി നടക്കുന്നതിനാല്‍ ഏപ്രില്‍ അഞ്ചിന് രാവിലെ 10.30 ന് നടത്താനിരുന്ന തലശ്ശേരി താലൂക്ക് വികസന സമിതി യോഗം അന്നേ ദിവസം ഉച്ചയ്ക്ക് 2.30 ലേക്ക് മാറ്റിയതായി തഹസില്‍ദാര്‍ അറിയിച്ചു.

date