Skip to main content

ലേലം

കണ്ണൂര്‍ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച 2022/243/13 നമ്പര്‍ റവന്യൂ റിക്കവറി സര്‍ട്ടിഫിക്കറ്റ് പ്രകാരം കുടിശ്ശിക ഈടാക്കുന്നതിന് ഏഴോം വില്ലേജ്, ഏഴോം ദേശം റീസര്‍വെ നമ്പര്‍ 145/105 (145/16) ലെ .0486 ഹെക്ടര്‍ സ്ഥാവര വസ്തു ഏപ്രില്‍ 22 ന് രാവിലെ 11 ന് പയ്യന്നൂര്‍ താലൂക്കിലെ ഏഴോം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 04985 294844

ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച 2023/9374/13 നമ്പര്‍ റവന്യൂ റിക്കവറി സര്‍ട്ടിഫിക്കറ്റ് പ്രകാരം കുടിശ്ശിക ഈടാക്കുന്നതിന് ഏഴോം വില്ലേജ്, എരിപുരം ചെങ്കല്‍ ദേശം റീസര്‍വെ നമ്പര്‍ 46/1 ലെ .00280 ഹെക്ടര്‍ സ്ഥാവര വസ്തു ഏപ്രില്‍ 22 ന് രാവിലെ 11. 30 ന് പയ്യന്നൂര്‍ താലൂക്കിലെ ഏഴോം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ : 04985 294844

date