Skip to main content

റേഡിയോളജിസ്റ്റ് നിയമനം

കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ്, മാതൃ ശിശു സംരക്ഷണ കേന്ദ്രം കെഎഎസ്പി ന് കീഴില്‍ റേഡിയോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്കു താത്കാലിക നിയമനം നടത്തുന്നു. എംഡി/ഡിഎന്‍ബി/ഡിഎംആര്‍ഡി യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. പ്രായപരിധി - 25 മുതല്‍ 45 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 10 ന് പകൽ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് നേരിട്ട് എത്തണം. ഫോണ്‍ - 0495 2350475.

date